പുസ്തകങ്ങള്‍..
എഴുത്ത്..
വായന..
ഒരു ഗ്രന്ഥം വായിക്കുക എന്നത് ഒരു യാത്ര ചെയ്യുന്നത് പോലെയാണ്. അതു തന്നെയാണ് വിമാനവും തീവണ്ടിയും രാജപാതയും ചെന്നു ചേരേണ്ടയിടവും യാത്രയുമല്ലാം.
നമ്മള് ആരാണെന്നും എങ്ങനെയാവണമെന്നും എങ്ങനെ ജീവിക്കണമെന്നും മരിക്കണമെന്നും ഉദ്ബോധിപ്പിക്കുന്നതും അവ തന്നെ.
സ്വര്‍ഗം കണ്ടില്ലെങ്കിലും ഞങ്ങള്‍ ഗ്രന്ഥങ്ങള്‍ കണ്ടിട്ടുണ്ട്, വായിച്ചിട്ടുണ്ട് എന്ന് കുറിച്ച തത്വചിന്തകരും എഴുത്തുകാരും കഴിഞ്ഞു പോയ ഭൂമി.
വായനശേഷിയുള്ള ഒരാള്‍ മരിക്കുന്നതിനു മുമ്പ് ആയിരം ജീവിതങ്ങള്‍ ജീവിക്കുന്നു. ജീവിതകാലത്ത് ഒരു വരിയും വായിക്കാത്ത ഒരാള്‍ ഒരൊറ്റ ജീവിതത്തില്‍ ഒതുങ്ങുകയും എന്നു കുറിച്ച ധിഷണാശാലികള്‍..
അതെ, ജീവിതം ഒരു പുസ്തകം പോലെയാണ്. ചില അധ്യായങ്ങള്‍ ദുഖപര്യവസായിയാണെങ്കില് മറ്റു ചിലത് സന്തോഷദായകം, പിന്നെയുള്ളത് ആവേശഭരിതം. പക്ഷേ, അടുത്ത അധ്യായത്തിലേക്ക് നിങ്ങള്‍ താളുകള്‍ മറിച്ചുനോക്കിയില്ലെങ്കില് ജീവിതം എന്താണ് നിങ്ങള്‍ക്കായി കരുതിവെച്ചതെന്തെന്ന് മനസിലാവുകയേയില്ല.
ഗ്രന്ഥങ്ങള്‍ ആരുടേയും ജീവിതം മാറ്റിമറിക്കുന്നില്ല. ചിലപ്പോള്‍ പാരഗ്രാഫുകള്‍ മാറ്റിമറിച്ചേക്കാം. വാചകങ്ങള്‍ മാറ്റിമറിച്ചേക്കാം..
ഐ ഡി ബുക്സ്.
അഥവാ ഇന്റലക്ച്വല്‍ ഡിസ്കഷന്സ് നിങ്ങളെ ക്ഷണിക്കുന്നത് വായനയുടെ ലോകത്തേക്കാണ്.
എഴുത്തിന്റെ ലോകത്തിലേക്കാണ്.
ഞങ്ങള്‍ തേടുന്നത് പുതിയ എഴുത്തുകാരെയാണ്.
പുതിയ ചിന്തകളും പുതുവായനകളുമാണ്.
ഒരു വിഖ്യാത എഴുത്തുകാരനാവൂ, ഐ ഡി ബുക്സിനൊപ്പം.
ഫിക്ഷന്‍, കഥ, കവിത, ജീവചരിത്രം, ആത്മകഥ, നോണ്‍ഫിക്ഷന്‍, അധ്യാപകവിദ്യാര്ഥിരചനകള്, അക്കാദമിക് എഴുത്തുകള്‍, യാത്രാവിവരണങ്ങള്‍ തുടങ്ങി ഏതുമാവട്ടെ നിങ്ങളുടെ എഴുത്തുകള്‍ക്ക് വെളിച്ചമേകാന്‍ ഐ ഡി ബുക്സ് കൂടെയുണ്ട്.
കുറ്റമറ്റ പ്രൂഫിങ്, ആകര്‍ഷകമായ ഡിസൈന്‍, മൂലകൃതിയുടെ ആത്മാവ് നഷ്ടപ്പെടാത്ത എഡിറ്റിങ് എല്ലാം ഞങ്ങള്‍ സാധ്യമാക്കുന്നു.
ഒപ്പം എഴുത്തുകാരനെ പ്രതിനിധീകരിക്കുന്ന പ്രത്യേക സാഹിത്യസംവാദങ്ങള്‍, ഫെസ്റ്റുകള്‍, പുസ്തക കാംപയിനുകള്‍, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്, വീഡിയോ ട്രൈലറുകള്‍, ആകര്‍ഷകമായ റോയല്‍റ്റി പാക്കേജ് എല്ലാം ഐ ഡി ബുക്സ് വഴി ലഭ്യം.
ഗ്രന്ഥങ്ങളാണ് എന്നും എപ്പോഴും ഒരാളുടെ ഏറ്റവും ശാന്തനും സ്ഥിരപ്രഞ്ജനുമായ സുഹൃത്ത്.
ഹാപ്പിനെസ് ഈസ് എ കപ് ഓഫ് ടീ ആന്റ് എ ഗുഡ് ബുക്.
ദെയര്‍ ആര് പെര്‍ഹാപ്സ് നോ ഡേയ്സ് ഓഫ് അവര്‍ ചൈല്‍ഡ്ഹുഡ് വി ലിവ്ഡ്
സോ ഫുള്ളി ആസ് ദോസ് വി സ്പെന്റ്റ്് വിത് എ ഫേവറിറ്റ് ബുക്ക്.
നിങ്ങള്‍ക്കിഷ്ടമുള്ള പുസ്തകങ്ങള്‍ നിങ്ങളുടെ ബുക് ഷെല്‍ഫില്‍ ഇല്ലെങ്കില്‍ അത് നിങ്ങള്‍ എഴുതുക തന്നെ വേണം.
നിങ്ങളുടെ എഴുത്തിനൊപ്പം ഐ ഡി ബുക്സ് കൂട്ടു കൂടും.
Be an intellectual & Be with INTELLECTUAL DISCUSSIONS

പ്രവർത്തനങ്ങൾ എങ്ങനെയാണ് എന്ന് കൂടുതൽ മനസ്സിലാക്കാൻആഗ്രഹമുണ്ട്...
ReplyDeleteഇങ്ങനെയൊരു സംരഭത്തിന് തുടക്കം കുറിച്ചതിന് എല്ലാവിധ ആശംസകളും....